Friday, December 17, 2010

വിടരാന്‍ വെമ്പി...

Wednesday, December 8, 2010

ശൈത്യം വരവായി...



സൗദിയില്‍ ശൈത്യകാലം വരുമ്പോഴേക്കും റോഡുവക്കുകളിലെ പരസ്യ ബോര്‍ഡുകളില്‍ വിവിധ കമ്പനികളുടെ പനിക്കും ജലദോഷത്തിനുമുള്ള മരുന്നുകളുടെ പരസ്യം പ്രത്യക്ഷപ്പെടുക പതിവാണ്. പ്രവാസിയുടെ 'ജനകീയ മരുന്നാ'യ പനഡോളിന്റെ പരസ്യവുമായി ഒരു ബോര്‍ഡ്.

Monday, December 6, 2010

നാല് മുഖങ്ങള്‍












എന്റെ വീടിന്റെ ടെറസില്‍നിന്നെടുത്ത ചിത്രങ്ങള്‍.
ഇങ്ങനെ ഒരു ബ്ലോഗ് തുടങ്ങുമെന്നും അതില്‍ ഇതുപോലെ പോസ്റ്റണം എന്നൊക്കെ അറിയുമായിരുന്നെങ്കില്‍ ഒരേ ഫ്രെയിമില്‍ എടുത്തേനേ.




Sunday, December 5, 2010

തെച്ചി

Techi flower (4)

Wednesday, December 1, 2010

ഒരു ദിനം കൂടി...

sunset -radi compound (3)

Saturday, November 27, 2010

കണ്‍ഫ്യൂഷനായല്ലോ...

pigeon in makkah (4)
അരി തിന്നണോ ഗോതമ്പ് തിന്നണോ... ഏതിലാണാവോ വിറ്റാമിന്‍ കൂടുതല്‍... ശ്ശൊ... ആകെ കണ്‍ഫ്യൂഷന്‍...
മക്കയില്‍നിന്ന്.

Wednesday, November 24, 2010

ചൂണ്ടക്കാരന്‍



കോര്‍ണിഷിലെ ശില്‍പങ്ങളുടെ ചിത്രങ്ങളെടുക്കാനായി പോയപ്പോള്‍ കണ്ട ഒരു കാഴ്ച.
ജിദ്ദ കോര്‍ണിഷില്‍ നല്ല വെയിലത്ത് ഏകനായിരുന്ന് ഒരു ഫിലിപ്പിനോ ചൂണ്ടയിടുന്നു. പല സ്ഥലങ്ങളിലും ഇങ്ങനെ കുറേയേറെപ്പേരെ കണ്ടു.
പക്ഷേ ആരുടെയടുത്തും ഒരൊറ്റ മീന്‍ പോലും ഇല്ല.
പെരുന്നാള്‍ അവധി ദിവസങ്ങളായതിനാല്‍ സമയംപോക്കാനായി വന്നിരിക്കുകയാണെന്ന് തോന്നുന്നു.

Saturday, November 20, 2010

സുഗന്ധച്ചെപ്പ്‌

jasmine bud (2)

Monday, November 15, 2010

പെരുന്നാള്‍ ആശംസകള്‍...

Eid Mubarak ~ E X P L O R E D ~

Thursday, November 11, 2010

മാനംനോക്കി...

P1050931

Saturday, November 6, 2010

തളിര്‌

carrot bud (3)


ക്യാരറ്റ് മുളച്ചത്‌

Tuesday, November 2, 2010

കണ്ടു... ക്ലിക്കി...

bougainvillea -madeena road

Saturday, October 30, 2010

കാ.. കാ.. കാകാകാ... കാക്ക

birds (1)

Monday, October 25, 2010

ഒറ്റക്ക്...

banana leaf insect

Saturday, October 23, 2010

ബായപ്പയം

banana (3)

Saturday, October 16, 2010

അന്ത്യയാത്ര



ഓടിക്കൊണ്ടിരുന്ന വണ്ടിയില്‍നിന്ന് ലോറിയെ ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ എടുത്ത ഫോട്ടോ.

Wednesday, October 6, 2010

ഓര്‍മിക്കാനൊരു ബാല്യം



അമ്മ തേങ്ങ ചുരണ്ടുമ്പോള്‍ കൈയിട്ട്‌ വാരാത്ത ബാല്യമുണ്ടാവുമോ?

kuttikkalam (1)

kuttikkalam

ചുരണ്ടി കഴിഞ്ഞാല്‍ പിന്നെ നല്ലൊരു കളിപ്പാട്ടവുമായി. ചിരട്ട കൊണ്ട്‌ മണ്ണപ്പം ചുട്ട്‌ കളിക്കാം.
kuttikkalam (3)

kuttikkalam (4)

പ്രവാസ ജീവിതത്തില്‍ അപ്പം ചുടാന്‍ ഫ്‌ളാറ്റിനുള്ളില്‍ മണ്ണ്‌ കിട്ടിയില്ലെങ്കിലും കുറച്ചു നേരം അതുകൊണ്ട്‌ കളിക്കാലോ...


Tuesday, October 5, 2010

അധ്വാനി

അധ്വാനി

Saturday, October 2, 2010

മരണത്തിന്റെ നിഴല്‍ ചിത്രം

death

ഈ മരം നില്‍ക്കുന്ന വഴിയിലൂടെ പല പ്രാവശ്യം പോയെങ്കിലും ക്യാമറ കൈയിലില്ലാതിരുന്നതിനാല്‍ ചിത്രമെടുത്തില്ല.
ഒരു ദിവസം ചിത്രമെടുക്കണമെന്ന ഉദ്ദേശ്യത്തോടെ ക്യാമറയുമായി പോയി, പടമെടുത്തു.
ഈ ചിത്രമെടുത്ത് രണ്ടു ദിവസത്തിനു ശേഷം അതുവഴി പോയപ്പോള്‍ ഈ മരം അവിടെ ഉണ്ടായിരുന്നില്ല.
ഞാന്‍ ഫോട്ടോയെടുക്കുന്നത് കണ്ടിട്ട് വെട്ടിയതാണോ എനിക്കു ഫോട്ടോയെടുക്കാനായി നിര്‍ത്തിയിരുന്നതോ എന്നറിയില്ല.

Wednesday, September 15, 2010

നോട്ടം


ജിദ്ദ ഫൈസലിയയ്യിലെ ഒരു ഈദ്ഗാഹില്‍നിന്ന്.

Saturday, June 19, 2010

വേണമെങ്കില്‍ മരം...

terrace farming

എന്റെ വീടിന്റെ തൊട്ടടുത്ത വീടിന് മുകളില്‍ വളര്‍ന്ന മരം. മരം വളര്‍ത്താന്‍ വേറെ സ്ഥലമില്ലെങ്കില്‍ പിന്നെ എവിടെ വളര്‍ത്തുമല്ലേ...


Thursday, June 10, 2010

"ടോര്‍ച്ച്" ബില്‍ഡിംഗ്‌

JPC Tower
ടോര്‍ച്ച് ബില്‍ഡിംഗ് എന്ന് മലയാളികള്‍ ഓമനപ്പേരിട്ട് വിളിക്കുന്ന ജിദ്ദ പോര്‍ട്ട് കണ്‍ട്രോള്‍ ടവര്‍.

Tuesday, June 1, 2010

മീനച്ചിലാറിന്റെ കുളിര്...

pure... ~FP Explored~

ഇറങ്ങിക്കുളിക്കാന്‍ തോന്നുന്നുണ്ടല്ലേ...

Tuesday, May 25, 2010

അഗ്നിപര്‍വതം...

volcano

Thursday, May 20, 2010

ഉള്ളിത്തൊലി

ഉള്ളിത്തൊലി

വലിയ സംഭവമൊന്നുമല്ല. അച്ചാര്‍ ഉണ്ടാക്കാന്‍ വെളുത്തുള്ളി തൊലിച്ചതിന്റെ ബാക്കിയാ...

Thursday, May 13, 2010

വെള്ളപ്പൂവുകള്‍


പൂ ചിത്രങ്ങളുടെ രണ്ടാം ഭാഗം. ഇത്തവണ വെള്ളപ്പൂക്കള്‍.
പലതിന്റേയും പേര് അറിയില്ല. പേര് പറഞ്ഞു തരുന്നവര്‍ക്ക് നന്ദി...


1. കാട്ടുചെമ്പകം



2. മുല്ലപ്പൂവ്‌



3. കല്യാണ സൗഗന്ധികം



4. കാട്ടു പൂവ് (പേരറിയില്ല)



5. തുമ്പ



6. പേരപ്പൂവ്‌



7. ഒരുതരം പുല്ലിന്റെ പൂവ്‌



8. റോസാ പൂവ്



9. വിണ്ടപ്പൂവ്‌



10. ഒരുതരം വാകയുടെ പൂവ്‌



11. ലില്ലി



12. പേരറിയില്ല.
സൗദി അറേബ്യയില്‍ ധാരാളമായി കാണാറുണ്ട്. ചുറ്റുമതിലുകള്‍ക്ക് മുകളിലൂടെ വളര്‍ത്തുന്നു.



13. ഒരുതരം വാകയുടെ പൂവ്.



14.


15. തെച്ചി



16.



17. അരളി



18. ആര്യവേപ്പ്‌



19. നന്ത്യാര്‍വട്ടം



20. കൊങ്ങിണി



21. മുല്ല




22.


23. കടലാസ് റോസ്‌



24. തുളസിയുടെ വര്‍ഗത്തില്‍ പെട്ട ഒരു ചെടി.



25. കാട്ടു പൂവ് (പേരറിയില്ല)



26. കാട്ടു പൂവ് (പേരറിയില്ല)



27. കോളാമ്പിപ്പൂവ്‌



28. കാട്ടു പൂവ് (പേരറിയില്ല)



29. അരിപ്പൂവ്‌



30. കാട്ടു പൂവ് (പേരറിയില്ല)



31. തൊട്ടാവാടി



32.


33. മൈലാഞ്ചി


Related Posts Plugin for WordPress, Blogger...

Followers

എന്നെക്കുറിച്ച്‌

My photo
Jeddah, Saudi Arabia
ഞാന്‍ സാജിദ്. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട സ്വദേശി. ഇപ്പോള്‍ സൗദി അറേബ്യയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന മലയാളം ന്യൂസ് ദിനപത്രത്തില്‍ പേജ് ഡിസൈനറായി ജോലി ചെയ്യുന്നു.

എന്റെ ഫ്‌ളിക്കര്‍ ചിത്രങ്ങള്‍

www.flickr.com
This is a Flickr badge showing public photos and videos from Sajith | ഈരാറ്റുപേട്ട. Make your own badge here.

Blog Archive

ജാലകം

Malayalam Blog Directory

വന്നു കണ്ടവര്‍

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP