Friday, April 30, 2010

ബ്ലാക്ക് ആന്റ് റോസ്‌

black & rose

Monday, April 26, 2010

മഞ്ഞപ്പൂക്കള്‍


പലപ്പോഴായി ക്ലിക്കിയ കുറച്ച് മഞ്ഞ നിറമുള്ള പൂക്കളുടെ ചിത്രം പോസ്റ്റുന്നു.
സൗദിയില്‍നിന്നും നാട്ടില്‍നിന്നും കിട്ടിയവയാണ്.
പലതിന്റേയും പേര് അറിയില്ല. അറിയുന്നവര്‍ പറഞ്ഞു തന്നാല്‍ ഉപകാരം.



1.



2.



3. കാട്ടുപൂവ്‌



4.



5. റോസാ പൂവ്‌



6. കൊങ്ങിണി



7. മത്തന്‍



8.



9.



10. പാവല്‍



11. സീനിയ


12. വാക



13.



14. വാക



15.



16.



17.



18.



19. ബന്ദി


20. മുക്കുറ്റി



21. കാട്ടുപൂവ്‌



22. കോളാമ്പി പൂവ്‌



23. സൂര്യകാന്തി


24. കറ്റാര്‍വാഴയുടെ പൂവ്‌



25.


Saturday, April 24, 2010

ഞാനാ ഫസ്റ്റ്...!

മൂന്ന് മിനിറ്റ് ഫാസ്റ്റാ...

എടാ ബാസിമേ നിന്റെ വാച്ചില്‍ എത്ര മണിയായെടാ...
എന്റേതില്‍ മൂന്ന് ഇരുപത്തി മൂന്ന് ആയെടാ ആദിലേ....
എന്റേതില്‍ മൂന്ന് ഇരുപത്തിയാറായി, അപ്പോ ഞാനാ ഫസ്റ്റ്...!


Wednesday, April 21, 2010

ജിദ്ദ: ശില്‍പങ്ങളുടെ നഗരം




സൗദി അറേബ്യയിലെ പ്രധാനപ്പെട്ട തുറമുഖ നഗരങ്ങളിലൊന്നായ ജിദ്ദയെ വേണമെങ്കില്‍ ശില്‍പങ്ങളുടെ നഗരം എന്നു വിളിക്കാം. ആയിരക്കണക്കിന് ശില്‍പങ്ങളാണ് ജിദ്ദയിലെ തെരുവുകളില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നത്.


ഓരോ കവലകളിലും എന്തെങ്കിലുമൊരു ശില്‍പം കാണും. പോരാത്തതിന് പ്രധാന വീഥികളുടെയൊക്കെ ഓരങ്ങളിലും ധാരാളം ശില്‍പങ്ങള്‍ കാണാം.



ഓരോ സ്ഥലത്തും സ്ഥാപിച്ചിരിക്കുന്ന ശില്‍പങ്ങളുടെ പേരിലാണ് ചിലയിടങ്ങളില്‍ ആ സ്ഥലങ്ങള്‍ അറിയപ്പെടുന്നത്. സൈക്കിള്‍, ഗ്ലോബ്, കോമ്പസ്, പ്ലെയിന്‍... അങ്ങനെ നീളുന്നു ആ പട്ടിക.





ഇത് പഴയൊരു ട്രാഫിക് ഐലന്റ്‌


നഗരഹൃദയമായ ബലദിനടുത്ത് ഏതാണ് ഒരു കിലോമീറ്റര്‍ ദൂരം റോഡരികില്‍ സ്ഥാപിച്ചിരിക്കുന്ന
ശില്‍പങ്ങളാണ് ഈ പോസ്റ്റില്‍.












Monday, April 19, 2010

'മിനിമം' ലോഡ്‌

ഇത്രയൊക്കെയല്ലേ പറ്റൂ...


"minimum" load

ആയുര്‍വേദ മരുന്നുണ്ടാക്കാനുള്ള ചെടികളാണെന്ന് തോന്നുന്നു. ഈരാറ്റുപേട്ടയില്‍നിന്ന്.

From flickr photos

ബലദ്, ജിദ്ദ











ജിദ്ദ ബലദിലെ തടാകം. മലയാളികള്‍ തലവെട്ട് പള്ളി എന്ന പേരില്‍ വിളിക്കുന്ന ജുഫാലി മസ്ജിദാണ് വലതുവശത്ത്. ഇവിടെ വെച്ചാണ് വധശിക്ഷ നടപ്പാക്കിക്കൊണ്ടിരുന്നത്. ഇപ്പോള്‍ പരസ്യമായി വധശിക്ഷ നടപ്പാക്കുന്നില്ല. ഇടതുവശത്തെ റോഡ് ഹായില്‍ സ്ട്രീറ്റ്.
ഇവിടെനിന്നുള്ള കാഴ്ച



Related Posts Plugin for WordPress, Blogger...

Followers

എന്നെക്കുറിച്ച്‌

My photo
Jeddah, Saudi Arabia
ഞാന്‍ സാജിദ്. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട സ്വദേശി. ഇപ്പോള്‍ സൗദി അറേബ്യയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന മലയാളം ന്യൂസ് ദിനപത്രത്തില്‍ പേജ് ഡിസൈനറായി ജോലി ചെയ്യുന്നു.

എന്റെ ഫ്‌ളിക്കര്‍ ചിത്രങ്ങള്‍

www.flickr.com
This is a Flickr badge showing public photos and videos from Sajith | ഈരാറ്റുപേട്ട. Make your own badge here.

ജാലകം

Malayalam Blog Directory

വന്നു കണ്ടവര്‍

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP