Friday, April 29, 2011

ഇനിയും പടികള്‍ ബാക്കി...



ചവിട്ടിക്കയറാന്‍ ഇനിയും പടികള്‍ ബാക്കി...

Thursday, April 14, 2011

വിഷു ആശംസകള്‍...



വിഷു ആശംസകള്‍...

Monday, April 11, 2011

'ടോര്‍ച്ച്' ബില്‍ഡിംഗ്‌


ജിദ്ദ ബലദില്‍നിന്ന് ഒരു രാത്രി കാഴ്ച. ജിദ്ദയിലെ പോര്‍ട്ട് കണ്‍ട്രോള്‍ ടവറാണ് ചിത്രത്തിലുള്ളത്.
എല്ലാത്തിനും അവരുടേതായ പേര് ഇടുന്നതില്‍ മിടുക്കരായ മലയാളികളാണ് ഇതിന് ടോര്‍ച്ച് ബില്‍ഡിംഗ് എന്ന് പേരിട്ടിരിക്കുന്നത്.
ടോര്‍ച്ച് കുത്തനെ വെച്ചിരിക്കുന്ന രൂപമുള്ളതുകൊണ്ടാവും അങ്ങനെ ഒരു പേര് വരാന്‍ കാരണം. ഒട്ടക ബില്‍ഡിംഗ്, ട്രെയിന്‍ ബില്‍ഡിംഗ്, ഉജാല സൂഖ്, കൂട്ട ബില്‍ഡിംഗ്,
ഡാന്‍സ് കുബരി ഇതൊക്കെ മലയാളികളുടെ വകയായുള്ള ചില പേരുകളാണ്.

Saturday, April 2, 2011

'വെള്ളി'ച്ചാട്ടം


ഈരാറ്റുപേട്ട-വാഗമണ്‍ റോഡിലെ ഒരു വെള്ളച്ചാട്ടം.


വാഗമണ്ണിലേക്കുള്ള യാത്രയില്‍ അകലെനിന്ന് വെള്ളച്ചാട്ടം കണ്ടപ്പോള്‍.


വെള്ളച്ചാട്ടത്തിന് അടുത്തെത്തിയപ്പോള്‍.

Related Posts Plugin for WordPress, Blogger...

Followers

എന്നെക്കുറിച്ച്‌

My photo
Jeddah, Saudi Arabia
ഞാന്‍ സാജിദ്. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട സ്വദേശി. ഇപ്പോള്‍ സൗദി അറേബ്യയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന മലയാളം ന്യൂസ് ദിനപത്രത്തില്‍ പേജ് ഡിസൈനറായി ജോലി ചെയ്യുന്നു.

എന്റെ ഫ്‌ളിക്കര്‍ ചിത്രങ്ങള്‍

www.flickr.com
This is a Flickr badge showing public photos and videos from Sajith | ഈരാറ്റുപേട്ട. Make your own badge here.

ജാലകം

Malayalam Blog Directory

വന്നു കണ്ടവര്‍

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP