Sunday, December 30, 2012

പോസ്റ്റര്‍പ്പുര


Tuesday, December 25, 2012

മൂന്നും കൂട്ടി...



മൂന്നും ചേര്‍ത്ത് ഒന്ന് പിടിപ്പിച്ചു നോക്കിയേ...

Tuesday, December 18, 2012

കാന്താരി


Monday, December 17, 2012

കെ.കെ റോഡ്


കോട്ടയം-കുമളി റോഡ് (കെ.കെ റോഡ്) 
(മൊബൈല്‍ ചിത്രം)


Sunday, December 16, 2012

സത്യപ്പുല്ല്‌


കുട്ടിക്കാലത്ത് കൂട്ടുകാര്‍ പറയുന്നത് സത്യമോ കള്ളമോ എന്ന് തെളിയിക്കാനായി ഉപയോഗിച്ചിരുന്ന ഒരു പുല്ല്. 
ഇതിന്റെ ഒരു ഇല എടുത്ത് നിലത്തേക്കിടും. ഏത് ഭാഗമാണ് മുകളില്‍ വരുന്നതെന്ന് നോക്കി സത്യമെന്നോ കള്ളമെന്നോ തീരുമാനിച്ചിരുന്നു.

Related Posts Plugin for WordPress, Blogger...

Followers

എന്നെക്കുറിച്ച്‌

My photo
Jeddah, Saudi Arabia
ഞാന്‍ സാജിദ്. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട സ്വദേശി. ഇപ്പോള്‍ സൗദി അറേബ്യയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന മലയാളം ന്യൂസ് ദിനപത്രത്തില്‍ പേജ് ഡിസൈനറായി ജോലി ചെയ്യുന്നു.

എന്റെ ഫ്‌ളിക്കര്‍ ചിത്രങ്ങള്‍

www.flickr.com
This is a Flickr badge showing public photos and videos from Sajith | ഈരാറ്റുപേട്ട. Make your own badge here.

ജാലകം

Malayalam Blog Directory

വന്നു കണ്ടവര്‍

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP