Showing posts with label മുഖം. Show all posts
Showing posts with label മുഖം. Show all posts

Sunday, April 1, 2012

അവധിക്കാലം...


പുസ്തകങ്ങളും പരീക്ഷകളുമില്ലാത്ത ഒരു അവധിക്കാലം കൂടി വന്നെത്തി. കുട്ടികള്‍ക്കിനി ആഹ്ലാദത്തിന്റെ നാളുകള്‍. അതിനിടയില്‍ ചെറിയ കച്ചവടത്തിലൂടെ ചില്ലറ ഒപ്പിക്കാനുള്ള ശ്രമത്തിലാണ് ഈ കുട്ടിക്കച്ചവടക്കാര്‍. ഒരു പഴയ ചിത്രം ഫയലില്‍നിന്ന് തപ്പിയെടുത്തത്. 

Monday, December 5, 2011

ആച്ചിക്കുട്ടന്‍....



എന്റെ ഇളയ മോന്‍ ആസിം ഹബീബ്....

Wednesday, September 15, 2010

നോട്ടം


ജിദ്ദ ഫൈസലിയയ്യിലെ ഒരു ഈദ്ഗാഹില്‍നിന്ന്.

Saturday, April 24, 2010

ഞാനാ ഫസ്റ്റ്...!

മൂന്ന് മിനിറ്റ് ഫാസ്റ്റാ...

എടാ ബാസിമേ നിന്റെ വാച്ചില്‍ എത്ര മണിയായെടാ...
എന്റേതില്‍ മൂന്ന് ഇരുപത്തി മൂന്ന് ആയെടാ ആദിലേ....
എന്റേതില്‍ മൂന്ന് ഇരുപത്തിയാറായി, അപ്പോ ഞാനാ ഫസ്റ്റ്...!


Related Posts Plugin for WordPress, Blogger...

Followers

എന്നെക്കുറിച്ച്‌

My photo
Jeddah, Saudi Arabia
ഞാന്‍ സാജിദ്. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട സ്വദേശി. ഇപ്പോള്‍ സൗദി അറേബ്യയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന മലയാളം ന്യൂസ് ദിനപത്രത്തില്‍ പേജ് ഡിസൈനറായി ജോലി ചെയ്യുന്നു.

എന്റെ ഫ്‌ളിക്കര്‍ ചിത്രങ്ങള്‍

www.flickr.com
This is a Flickr badge showing public photos and videos from Sajith | ഈരാറ്റുപേട്ട. Make your own badge here.

ജാലകം

Malayalam Blog Directory

വന്നു കണ്ടവര്‍

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP