Showing posts with label പക്ഷി. Show all posts
Showing posts with label പക്ഷി. Show all posts

Friday, July 13, 2012

തിരുവനന്തപുരം മൃഗശാലയിലൂടെ...

വര്‍ഷങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം മൃഗശാല കാണാന്‍ പോയപ്പോള്‍ എടുത്ത ചിത്രങ്ങളാണ്. 2008 ഒക്ടോബറിലായിരുന്നു ആ യാത്ര. 
ഇന്ന് ഈ ജന്തുക്കളില്‍ ഏതൊക്കെ അവിടെ ഉണ്ടെന്ന് അറിയില്ല....


സിംഹവാലന്‍ കുരങ്ങ്‌

ആല്‍ മരം








ചീങ്കണ്ണി

ചീങ്കണ്ണിയുടെ കുളം

മലിനമായി കിടക്കുന്ന മൃഗശാലയിലെ തടാകം

കടവാവലുകള്‍ മരത്തില്‍ തൂങ്ങിയാടുന്നു

കടവാവലുകളുടെ കേന്ദ്രമായ മരം

മയില്‍


കരടികള്‍

മൃഗശാലയിലെ തടാകം

മുളങ്കൂട്ടം

ഒട്ടകപ്പക്ഷി

കണ്ടാമൃഗം

ഹിപ്പൊപ്പൊട്ടാമസും കുഞ്ഞും

ഹിപ്പൊപ്പൊട്ടാമസ്‌

കണ്ടാമൃഗക്കൂട്ടില്‍ മാനുകളും

മാനുകള്‍

ചെറിയൊരു കുളം

മാനുകള്‍

കാട്ടുപോത്ത്‌

മാനുകള്‍

ജിറാഫ്‌

വരയന്‍കുതിര

പുലികള്‍

കടുവ

പുലി


മാനുകള്‍

മുള്ളന്‍പന്നി

കുറുക്കന്‍

കാട്ടുപൂച്ച

കാട


നീലക്കാള

മാനുകള്‍



മുതലകള്‍

പാമ്പുകള്‍ക്ക് കൂടൊരുക്കാനായി നിര്‍മിച്ചത്... ഇതിന്റെ പ്രവര്‍ത്തനം തുടങ്ങിയോ ആവോ...





Friday, May 27, 2011

അമ്മയും കുഞ്ഞും



മക്കള്‍ക്ക് കിളികളെ അടുത്തു കാണാനായി ഫ്ലാറ്റിന്റെ ജനാലയുടെ പടിയില്‍
അരിയിട്ട് കൊടുക്കും. എന്നും ധാരാളം കുരുവികള്‍ അരി തിന്നാനായി എത്തും.
ജനാലക്ക് പുറത്തുനിന്ന് അകത്തേക്ക് കാഴ്ചയില്ലാത്ത ചില്ല് ആയതുകൊണ്ട്
കുട്ടികള്‍ക്ക് വളരെ അടുത്തുനിന്ന് കുരുവികളെ ആസ്വദിക്കാന്‍ കഴിയാറുണ്ട്.
ഒരു കുരുവി തന്റെ കുഞ്ഞുമായി വന്ന് അരി മണി കൊത്തി
അതിന്റെ വായില്‍ വെച്ചു കൊടുക്കുന്നു...

Monday, March 21, 2011

ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും...


ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരില്‍...
തിരുവനന്തപുരം മൃഗശാലയിലെ കിളിക്കൂട്ടില്‍നിന്ന്.

Related Posts Plugin for WordPress, Blogger...

Followers

എന്നെക്കുറിച്ച്‌

My photo
Jeddah, Saudi Arabia
ഞാന്‍ സാജിദ്. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട സ്വദേശി. ഇപ്പോള്‍ സൗദി അറേബ്യയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന മലയാളം ന്യൂസ് ദിനപത്രത്തില്‍ പേജ് ഡിസൈനറായി ജോലി ചെയ്യുന്നു.

എന്റെ ഫ്‌ളിക്കര്‍ ചിത്രങ്ങള്‍

www.flickr.com
This is a Flickr badge showing public photos and videos from Sajith | ഈരാറ്റുപേട്ട. Make your own badge here.

ജാലകം

Malayalam Blog Directory

വന്നു കണ്ടവര്‍

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP