അമ്മയും കുഞ്ഞും
മക്കള്‍ക്ക് കിളികളെ അടുത്തു കാണാനായി ഫ്ലാറ്റിന്റെ ജനാലയുടെ പടിയില്‍
അരിയിട്ട് കൊടുക്കും. എന്നും ധാരാളം കുരുവികള്‍ അരി തിന്നാനായി എത്തും.
ജനാലക്ക് പുറത്തുനിന്ന് അകത്തേക്ക് കാഴ്ചയില്ലാത്ത ചില്ല് ആയതുകൊണ്ട്
കുട്ടികള്‍ക്ക് വളരെ അടുത്തുനിന്ന് കുരുവികളെ ആസ്വദിക്കാന്‍ കഴിയാറുണ്ട്.
ഒരു കുരുവി തന്റെ കുഞ്ഞുമായി വന്ന് അരി മണി കൊത്തി
അതിന്റെ വായില്‍ വെച്ചു കൊടുക്കുന്നു...
3 comments:
ഫ്ലാറ്റിലെ അമ്മയും കുഞ്ഞുമാല്ലേ................
നല്ല കാഴ്ച!
കൊള്ളാം ...
Post a Comment