മരണത്തിന്റെ നിഴല്‍ ചിത്രം
ഈ മരം നില്‍ക്കുന്ന വഴിയിലൂടെ പല പ്രാവശ്യം പോയെങ്കിലും ക്യാമറ കൈയിലില്ലാതിരുന്നതിനാല്‍ ചിത്രമെടുത്തില്ല.
ഒരു ദിവസം ചിത്രമെടുക്കണമെന്ന ഉദ്ദേശ്യത്തോടെ ക്യാമറയുമായി പോയി, പടമെടുത്തു.
ഈ ചിത്രമെടുത്ത് രണ്ടു ദിവസത്തിനു ശേഷം അതുവഴി പോയപ്പോള്‍ ഈ മരം അവിടെ ഉണ്ടായിരുന്നില്ല.
ഞാന്‍ ഫോട്ടോയെടുക്കുന്നത് കണ്ടിട്ട് വെട്ടിയതാണോ എനിക്കു ഫോട്ടോയെടുക്കാനായി നിര്‍ത്തിയിരുന്നതോ എന്നറിയില്ല.
9 comments:
അപ്പോള്‍ ഇതൊരു ഓര്‍മ്മചിത്രമാണ്.
ആശംസകള്‍
ഇതു ഫ്രെയിം ചെയ്തുവെയ്ക്കാം.
മരണം കാത്തു നിന്ന മരം
നല്ല ചിത്രം
മനോഹരമായ ഈ ചിത്രത്തെ അതിന്റെ അടിക്കുറിപ്പ് മറ്റൊരു തലത്തിലേക്കുയര്‍ത്തിയിരിക്കുന്നു.
സാജിത്..ബ്ലോഗ്ഗില്‍ കൂടുതല്‍ സജീവമാകൂ...ഫിക്കറിനോടൊപ്പം ബ്ലോഗ്ഗിനേയും പരിഗണിക്കുക.
((ആ ശിഖരങ്ങള്‍..അഴകാര്‍ന്ന ഒരു രേഖാചിത്രം പോലെ കൊതിപ്പിക്കുന്നു....!)
മരണം കായ്ക്കുന്ന മരം..ഈ മരത്തെ കൊന്ന മഴുവിന്‍റെ
കൈപ്പിടിയും മരം തന്നെയാവുമല്ലോ...!!
എവിടാ ഇതു?
സന്ദര്‍ശനത്തിനും കമന്റിനും നന്ദി.
ചെറുവാടി
അലി
ജുവൈരിയ സലാം
പുള്ളിപ്പുലി
ഒരു നുറുങ്ങ്
നൗഷാദ് ഭായ്.. ഇന്‍ഷാ അല്ലാഹ്... ബ്ലോഗില്‍ കൂടുതല്‍ ചിത്രങ്ങള്‍ ചേര്‍ക്കാന്‍ ശ്രമിക്കാം
@ SADAT
കൃത്യമായി പറഞ്ഞാല്‍ ഇതാ ഇവിടെയായിരുന്നു ആ മരത്തിന്റെ സ്ഥാനം.
kollaaam
Post a Comment