'ടോര്‍ച്ച്' ബില്‍ഡിംഗ്
ജിദ്ദ ബലദില്‍നിന്ന് ഒരു രാത്രി കാഴ്ച. ജിദ്ദയിലെ പോര്‍ട്ട് കണ്‍ട്രോള്‍ ടവറാണ് ചിത്രത്തിലുള്ളത്.
എല്ലാത്തിനും അവരുടേതായ പേര് ഇടുന്നതില്‍ മിടുക്കരായ മലയാളികളാണ് ഇതിന് ടോര്‍ച്ച് ബില്‍ഡിംഗ് എന്ന് പേരിട്ടിരിക്കുന്നത്.
ടോര്‍ച്ച് കുത്തനെ വെച്ചിരിക്കുന്ന രൂപമുള്ളതുകൊണ്ടാവും അങ്ങനെ ഒരു പേര് വരാന്‍ കാരണം. ഒട്ടക ബില്‍ഡിംഗ്, ട്രെയിന്‍ ബില്‍ഡിംഗ്, ഉജാല സൂഖ്, കൂട്ട ബില്‍ഡിംഗ്,
ഡാന്‍സ് കുബരി ഇതൊക്കെ മലയാളികളുടെ വകയായുള്ള ചില പേരുകളാണ്.
4 comments:
കൂട്ടക്കുബ്‌രി..,പെപ്സിക്കുബ്‌രി..,
മലയാളികള്‍ക്കാണോ പേരിടാന്‍ പ്രയാസം..
ഫോട്ടോ നന്നായിരിക്കുന്നു.
Nice Snap.
nice !!!
ടോര്‍ച്ച് കൊള്ളാല്ലോ
Post a Comment