ചിത്രം നല്ലതാണെങ്കിലും...വിമാനത്തില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് താങ്കളുടെ മാത്രം അല്ല ആ വിമാനത്തിലെ നൂറു കണക്കിന് ജീവനുകള്‍ക്ക് ആപത്ത്..അത് അറിയാമെന്ന് കരുതുന്നു.!!
@mad|മാഡ്-അക്ഷരക്കോളനി.കോം: ടേക്ഓഫ്, ലാന്റിംഗ് സമയങ്ങളിലല്ലാതെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ (മൊബൈല്‍ ഫോണ്‍ ഒഴികെ) ഉപയോഗിക്കുന്നതിന് പ്രശ്‌നമില്ല. ഞാന്‍ ക്യാമറ ഉപയോഗിച്ചത് ക്രൂവിന്റെ അറിവോടെ തന്നെയായിരുന്നു.
ഞാന്‍ സാജിദ്. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട സ്വദേശി. ഇപ്പോള്‍ സൗദി അറേബ്യയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന മലയാളം ന്യൂസ് ദിനപത്രത്തില്‍ പേജ് ഡിസൈനറായി ജോലി ചെയ്യുന്നു.
9 comments:
അടിപൊളി ......................
നൈസ് ........................
സൂപ്പര്‍ ........................
ചിത്രം നല്ലതാണെങ്കിലും...വിമാനത്തില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് താങ്കളുടെ മാത്രം അല്ല ആ വിമാനത്തിലെ നൂറു കണക്കിന് ജീവനുകള്‍ക്ക് ആപത്ത്..അത് അറിയാമെന്ന് കരുതുന്നു.!!
@mad|മാഡ്-അക്ഷരക്കോളനി.കോം:
ടേക്ഓഫ്, ലാന്റിംഗ് സമയങ്ങളിലല്ലാതെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ (മൊബൈല്‍ ഫോണ്‍ ഒഴികെ) ഉപയോഗിക്കുന്നതിന് പ്രശ്‌നമില്ല. ഞാന്‍ ക്യാമറ ഉപയോഗിച്ചത് ക്രൂവിന്റെ അറിവോടെ തന്നെയായിരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.qantas.com.au/travel/airlines/inflight-communications/global/en
നല്ല ചിത്രം !
പടം കിടിലന്‍ , അറിവ് പകര്ന്നതിനും നന്ദി....
ഉഗ്രൻ ചിത്രങ്ങൾ
നല്ല ചിത്രം...
Nice pics..
സന്ദര്‍ശിച്ചതിനും കമന്റിയതിനും എല്ലാവര്‍ക്കും നന്ദി....
Post a Comment