ചൂണ്ടക്കാരന്‍
കോര്‍ണിഷിലെ ശില്‍പങ്ങളുടെ ചിത്രങ്ങളെടുക്കാനായി പോയപ്പോള്‍ കണ്ട ഒരു കാഴ്ച.
ജിദ്ദ കോര്‍ണിഷില്‍ നല്ല വെയിലത്ത് ഏകനായിരുന്ന് ഒരു ഫിലിപ്പിനോ ചൂണ്ടയിടുന്നു. പല സ്ഥലങ്ങളിലും ഇങ്ങനെ കുറേയേറെപ്പേരെ കണ്ടു.
പക്ഷേ ആരുടെയടുത്തും ഒരൊറ്റ മീന്‍ പോലും ഇല്ല.
പെരുന്നാള്‍ അവധി ദിവസങ്ങളായതിനാല്‍ സമയംപോക്കാനായി വന്നിരിക്കുകയാണെന്ന് തോന്നുന്നു.
9 comments:
kadalil velli velicham!!
ഒരു കണക്കിന് പ്രവാസവും മീന്‍ കിട്ടാത്ത ഒരു തരം ചൂണ്ടയിടലല്ലേ ..
ആവശ്യത്തിനു മീന്‍ കിട്ടിയിരുന്നെങ്കില്‍ ആരെങ്കിലും ഇവിടെ പതിറ്റാണ്ടുകള്‍ ചൂണ്ടയിടുമോ..?
നല്ല കിണ്ണന്‍ ചിത്രം..
കാത്തിരുപ്പ്
മീനിന്ന് മത്തിയോ.........?
ഞാന്‍ ചൂണ്ടയിട്ടപ്പോള്‍ നിറയെ മീന്‍ കിട്ടിയല്ലോ...
manoharamayittundu..... aashamsakal.....
നന്നായിരിക്കുന്നു
ഇരയിട്ടാലല്ലേ മീന്‍ കിട്ടൂ?
സലീമിന്റെ കമന്റ് എനിക്കിഷ്ടായി ,,
നാട്ടില്‍ മീന്‍ ഇഷ്ടം പോലെയുണ്ട് ,,,ചൂണ്ട കണ്ടെത്താനാണ് പ്രയാസം,,.
നല്ല ചിത്രം .അഭിനന്ദനങ്ങള്‍
Post a Comment