Saturday, November 27, 2010

കണ്‍ഫ്യൂഷനായല്ലോ...

pigeon in makkah (4)
അരി തിന്നണോ ഗോതമ്പ് തിന്നണോ... ഏതിലാണാവോ വിറ്റാമിന്‍ കൂടുതല്‍... ശ്ശൊ... ആകെ കണ്‍ഫ്യൂഷന്‍...
മക്കയില്‍നിന്ന്.

11 comments:

faisu madeena November 27, 2010 at 8:37 PM  

മക്കയില്‍ നിന്നാണോ ??..അവിടെ എപ്പോഴും കാണാം..മദീനയിലും ഉണ്ട് ഹറമിനടുത്തു ...പിന്നെ 'ദാന'വില്‍ക്കുന്ന കരുപ്പത്തികളും ഇല്ലേ അതിനടുത്തു..?..

HAINA November 27, 2010 at 8:53 PM  

നല്ല പ്രാവ്

Jazmikkutty November 27, 2010 at 9:13 PM  

nice picture!

കിരണ്‍ November 27, 2010 at 9:53 PM  

വേണ്ടത് എടുത്തിട്ട് ബാക്കി പാഴ്സല്‍ ആക്കിക്കോ

Unknown November 27, 2010 at 10:18 PM  

അതെന്നേ..

Anil cheleri kumaran November 28, 2010 at 6:26 AM  

ധാരാളിത്തം. അല്ലേ.

MOIDEEN ANGADIMUGAR November 28, 2010 at 6:21 PM  

എത്ര മനോഹരം.

JK November 29, 2010 at 10:29 AM  
This comment has been removed by the author.
JK November 29, 2010 at 10:29 AM  

ഹ ഹ ഹ ഇഷ്ട്ടപ്പെട്ടു. നല്ല തലവാചകം

Dejemonos sorprender December 1, 2010 at 1:08 PM  

Hi, beautiful picture.. i really liked.. you have nice pictures here.. I will keep coming to this wonderful space you have ..

സാജിദ് ഈരാറ്റുപേട്ട December 1, 2010 at 3:43 PM  

സന്ദര്‍ശിച്ചവര്‍ക്കും കമന്റിയവര്‍ക്കും നന്ദി...

@ faisu madeena: മക്കയില്‍നിന്നാണ്.

haina

jazmikkutty

കിരണ്‍

റ്റോംസ്‌ || thattakam .com

കുമാരന്‍ | kumaran

moideen angadimugar

ജഗത് കൃഷ്ണകുമാര്‍

Thanks.. Dejemonos sorprender

Post a Comment

Related Posts Plugin for WordPress, Blogger...

Followers

എന്നെക്കുറിച്ച്‌

My photo
Jeddah, Saudi Arabia
ഞാന്‍ സാജിദ്. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട സ്വദേശി. ഇപ്പോള്‍ സൗദി അറേബ്യയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന മലയാളം ന്യൂസ് ദിനപത്രത്തില്‍ പേജ് ഡിസൈനറായി ജോലി ചെയ്യുന്നു.

എന്റെ ഫ്‌ളിക്കര്‍ ചിത്രങ്ങള്‍

www.flickr.com
This is a Flickr badge showing public photos and videos from Sajith | ഈരാറ്റുപേട്ട. Make your own badge here.

ജാലകം

Malayalam Blog Directory

വന്നു കണ്ടവര്‍

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP