അതി സുന്ദരം സാജിത്.. മേഘങ്ങള്‍ തിങ്ങി നിറഞ്ഞ വാനത്തിന്റെ സ്വകാര്യത്തിനു ചെവികൊടുക്കുന്ന ഭൂമിയുടെ മൗനം.. പറഞ്ഞിട്ടു മനസ്സിലാവാഞ്ഞിട്ടോ എന്തോ അവസാനം പുള്ളിക്കാരന്റെ മുഖം ചുവ ചുവാന്നു തുടുത്തിരിക്കുന്നു!....
എത്ര കണ്ടാലും പകര്‍ത്തിയാലും മതിവരാത്ത ഭാവ ഭേദ പ്രകടനങ്ങള്‍ ...
ഞാന്‍ സാജിദ്. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട സ്വദേശി. ഇപ്പോള്‍ സൗദി അറേബ്യയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന മലയാളം ന്യൂസ് ദിനപത്രത്തില്‍ പേജ് ഡിസൈനറായി ജോലി ചെയ്യുന്നു.
9 comments:
നാലും ഉക്രൻ. എന്നാലും 4മത്തത് അത്തിഉക്രൻ
Waaww, wonderful pictures.. very nice how change all.. i like a little more the second..
അവസാന ചിത്രം കൂടുതല്‍ ഇഷ്ട്ടമായി
മനോഹരം ഈ നാട് ...താങ്ക്സ് ..
മൂന്നും നാലും ഉഗ്രന്‍ .
good
അതി സുന്ദരം സാജിത്..
മേഘങ്ങള്‍ തിങ്ങി നിറഞ്ഞ വാനത്തിന്റെ സ്വകാര്യത്തിനു
ചെവികൊടുക്കുന്ന ഭൂമിയുടെ മൗനം..
പറഞ്ഞിട്ടു മനസ്സിലാവാഞ്ഞിട്ടോ എന്തോ അവസാനം പുള്ളിക്കാരന്റെ മുഖം ചുവ ചുവാന്നു
തുടുത്തിരിക്കുന്നു!....
എത്ര കണ്ടാലും പകര്‍ത്തിയാലും മതിവരാത്ത ഭാവ ഭേദ പ്രകടനങ്ങള്‍ ...
അഭിനന്ദനങ്ങള്‍ !!!
നാലും നല്ല പടങ്ങള്‍ ...
മികവുറ്റ ചിത്രങ്ങള്‍
Post a Comment