സൗദിയില്‍ ശൈത്യകാലം വരുമ്പോഴേക്കും റോഡുവക്കുകളിലെ പരസ്യ ബോര്‍ഡുകളില്‍ വിവിധ കമ്പനികളുടെ പനിക്കും ജലദോഷത്തിനുമുള്ള മരുന്നുകളുടെ പരസ്യം പ്രത്യക്ഷപ്പെടുക പതിവാണ്. പ്രവാസിയുടെ 'ജനകീയ മരുന്നാ'യ പനഡോളിന്റെ പരസ്യവുമായി ഒരു ബോര്‍ഡ്.
ഞാന്‍ സാജിദ്. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട സ്വദേശി. ഇപ്പോള്‍ സൗദി അറേബ്യയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന മലയാളം ന്യൂസ് ദിനപത്രത്തില്‍ പേജ് ഡിസൈനറായി ജോലി ചെയ്യുന്നു.
4 comments:
കൊള്ളാം :)
:)
കൊള്ളാം..
പനഡോളിന്റെ ദൂഷ്യഫലത്തെക്കുറിച്ച് ഈയിടെ വായിച്ചതോർക്കുന്നു.
Post a Comment