മയില്‍പ്പീലി പ്രസവിച്ച് വേറൊന്നുണ്ടാവാന്‍ മാനംകാണിക്കാതെ എത്രയോ നാളുകള്‍ പുസ്തകത്തില്‍ സൂക്ഷിച്ചു... എന്നിട്ട് മയില്‍പ്പീലി പ്രസവിച്ചോ...
ഇപ്പോഴും മയില്‍പ്പീലി പുസ്തകത്തില്‍ സൂക്ഷിക്കുന്ന കുഞ്ഞു മനസ്സുകള്‍ ഉണ്ടാവും അല്ലേ...
ഞാന്‍ സാജിദ്. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട സ്വദേശി. ഇപ്പോള്‍ സൗദി അറേബ്യയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന മലയാളം ന്യൂസ് ദിനപത്രത്തില്‍ പേജ് ഡിസൈനറായി ജോലി ചെയ്യുന്നു.
7 comments:
മയില്‍പ്പീലി കൊള്ളാം.
മയിൽപ്പീലിയുടെ മുഴുവൻ നിറങ്ങളും കിട്ടിയില്ല...
Waw, wonderful colours!! )
കൊള്ളാം.
കൊള്ളാം....
:)
മനോഹരം!
Post a Comment