ശേഷിപ്പ്...
ജിദ്ദ നഗരത്തില്‍ ബഗ്ദാദിയ ജില്ലയില്‍ ബലദിനോട് ചേര്‍ന്നാണ് ഈ പഴയ ആംഗ്ലിക്കന്‍ ക്രിസ്ത്യന്‍ പള്ളി സ്ഥിതി ചെയ്യുന്നത്. ബലദിലെ അല്‍ ജുഫാലി മസ്ജിദിന്റെ
(തലവെട്ട് പള്ളിയുടെ) പിന്‍വശത്ത്. ഇത് ഒരു ക്രിസ്ത്യന്‍ പള്ളിയുടെ അവശിഷ്ടമാണോ എന്ന കാര്യത്തില്‍ ഉറപ്പൊന്നുമില്ല. പക്ഷേ കണ്ടാല്‍ അങ്ങനെത്തന്നെ തോന്നും.
ഗൂഗിളില്‍ തപ്പിയപ്പോഴും ജിദ്ദയിലെ പഴയ ക്രിസ്ത്യന്‍ പള്ളിയാണെന്ന് കണ്ടു. ആധുനിക സൗദി അറേബ്യ രൂപീകരിക്കുന്നതിന് മുമ്പ് ബ്രിട്ടീഷ് കപ്പലുകളില്‍ എത്തിയിരുന്ന നാവികരാണ് ഇത് പണിതത്. അക്കാലത്ത് ഇത് ജിദ്ദ നഗരത്തിന് പുറത്തായിരുന്നു.
8 comments:
ഇങ്ങിനെയും ഒരു സംഭവമുണ്ടല്ലേ...
പുതിയ അറിവാണ് , സജിത്ത് ഭായ് , നന്ദി
ഇത് പുതിയ അറിവാണല്ലോ..
ഇനി ശേരിക്കൊന്നു നോക്കണം.
പുതിയ അറിവാണ്..
നല്ല ചിത്രം....
Good and interesting one. Picture supports your argument. But about the historical reference I doubt. You mean Britishers ruled this city? Pls check the facts. Best wishes
Azeez
nice.....
ഓഹ്.. അങ്ങിനെയുമുണ്ടൊ? ഇതു കണ്ടിട്ടില്ല. ഫോട്ടൊയിൽ പോലും ആദ്യമായാണ് കാണുന്നത്......
ആശംസകൾ!
@ അലി
@മുജീബ് റഹ്മാന്‍
@~ex-pravasini*
@Naushu
@മുഹമ്മദ്കുഞ്ഞി വണ്ടൂര്‍
Manickethaar: ഇങ്ങനേയും ഒരു സംഭവമുണ്ട്. ആദ്യമായി അറിഞ്ഞപ്പോള്‍ ഞാനും ചോദിച്ചു... ഇങ്ങനെ ഒരു സംഭവമുണ്ടോന്ന്...
സന്ദര്‍ശനത്തിനും കമന്റിനും നന്ദി...
@Chovakaran Azeez: പിശക് തിരുത്തിയിട്ടുണ്ട്.. തെറ്റ് ചൂണ്ടിക്കാട്ടിയതിന് നന്ദി...
Post a Comment