Saturday, November 27, 2010
Wednesday, November 24, 2010
ചൂണ്ടക്കാരന്‍

കോര്‍ണിഷിലെ ശില്‍പങ്ങളുടെ ചിത്രങ്ങളെടുക്കാനായി പോയപ്പോള്‍ കണ്ട ഒരു കാഴ്ച.
ജിദ്ദ കോര്‍ണിഷില്‍ നല്ല വെയിലത്ത് ഏകനായിരുന്ന് ഒരു ഫിലിപ്പിനോ ചൂണ്ടയിടുന്നു. പല സ്ഥലങ്ങളിലും ഇങ്ങനെ കുറേയേറെപ്പേരെ കണ്ടു.
പക്ഷേ ആരുടെയടുത്തും ഒരൊറ്റ മീന്‍ പോലും ഇല്ല.
പെരുന്നാള്‍ അവധി ദിവസങ്ങളായതിനാല്‍ സമയംപോക്കാനായി വന്നിരിക്കുകയാണെന്ന് തോന്നുന്നു.
Posted by സാജിദ് ഈരാറ്റുപേട്ട at 5:48 PM 9 comments
Labels: ചിത്രം, ജിദ്ദ, സൗദി അറേബ്യ
Saturday, November 20, 2010
Monday, November 15, 2010
പെരുന്നാള്‍ ആശംസകള്‍...
Posted by സാജിദ് ഈരാറ്റുപേട്ട at 7:24 PM 7 comments
Labels: ചിത്രം, ജിദ്ദ, പെരുന്നാള്‍, സൗദി അറേബ്യ
Thursday, November 11, 2010
മാനംനോക്കി...
Posted by സാജിദ് ഈരാറ്റുപേട്ട at 9:31 PM 4 comments
Labels: ചിത്രം, ജിദ്ദ, പൂവ്, പ്രകൃതി, സൗദി അറേബ്യ
Saturday, November 6, 2010
തളിര്
Posted by സാജിദ് ഈരാറ്റുപേട്ട at 4:10 PM 2 comments
Labels: ചിത്രം, ജിദ്ദ, പ്രകൃതി, സൗദി അറേബ്യ
Tuesday, November 2, 2010
കണ്ടു... ക്ലിക്കി...
Posted by സാജിദ് ഈരാറ്റുപേട്ട at 4:44 PM 3 comments
Labels: ചിത്രം, ജിദ്ദ, പൂവ്, പ്രകൃതി, സൗദി അറേബ്യ
Subscribe to:
Posts (Atom)