Sunday, January 30, 2011
Friday, January 21, 2011
ആകാശവാണി... തിരുവനന്തപുരം....

പഠനവും ജോലിയുമായി തിരുവനന്തപുരത്ത് ചെലവഴിച്ചിരുന്ന കാലത്ത് ഇടക്കൊക്കെ വൈകുന്നേരങ്ങളില്‍ കൂട്ടുകാരുമൊത്ത് മ്യൂസിയത്തിലേക്ക് പോവുമായിരുന്നു. അക്കാലത്ത് ഈ നൃത്തമണ്ഡപത്തില്‍ സ്ഥാപിച്ചിരിക്കുന്ന മൈക്കിലൂടെ ആകാശവാണിയില്‍നിന്നുള്ള പ്രക്ഷേപണം സ്ഥിരമായി ഉണ്ടാവാറുണ്ടായിരുന്നു. ചലച്ചിത്ര ഗാനങ്ങളും സംസ്കൃത വാര്‍ത്തയും മലയാള വാര്‍ത്തയും അങ്ങനെ പലതും... കേള്‍വിക്കാരായി ധാരാളം പേര്‍ ചുറ്റുമുള്ള ബെഞ്ചുകളിലുണ്ടാവും. ഇപ്പോള്‍ പ്രക്ഷേപണം ഉണ്ടോയെന്നറിയില്ല.
അതൊക്കെ കണ്ടും കേട്ടും അതുവഴി നടന്നതൊക്കെ ഇപ്പോഴും മനസ്സിന് സുഖം നല്‍കുന്ന ഓര്‍മകളാണ്.. രണ്ടു വര്‍ഷം മുമ്പ് വീണ്ടും മ്യൂസിയം സന്ദര്‍ശിക്കാന്‍ പോയപ്പോള്‍ എടുത്ത ചിത്രമാണിത്.
അതൊക്കെ കണ്ടും കേട്ടും അതുവഴി നടന്നതൊക്കെ ഇപ്പോഴും മനസ്സിന് സുഖം നല്‍കുന്ന ഓര്‍മകളാണ്.. രണ്ടു വര്‍ഷം മുമ്പ് വീണ്ടും മ്യൂസിയം സന്ദര്‍ശിക്കാന്‍ പോയപ്പോള്‍ എടുത്ത ചിത്രമാണിത്.
Posted by സാജിദ് ഈരാറ്റുപേട്ട at 5:54 PM 8 comments
Tuesday, January 18, 2011
വര്‍ണരാജി
Posted by സാജിദ് ഈരാറ്റുപേട്ട at 7:02 PM 7 comments
Labels: ചിത്രം, ജിദ്ദ, പ്രകൃതി, സൗദി അറേബ്യ
Subscribe to:
Posts (Atom)