Friday, April 29, 2011
Thursday, April 14, 2011
വിഷു ആശംസകള്‍...
Posted by സാജിദ് ഈരാറ്റുപേട്ട at 4:34 PM 4 comments
Labels: ചിത്രം, ജിദ്ദ, പൂവ്, പ്രകൃതി, സൗദി അറേബ്യ
Monday, April 11, 2011
'ടോര്‍ച്ച്' ബില്‍ഡിംഗ്

ജിദ്ദ ബലദില്‍നിന്ന് ഒരു രാത്രി കാഴ്ച. ജിദ്ദയിലെ പോര്‍ട്ട് കണ്‍ട്രോള്‍ ടവറാണ് ചിത്രത്തിലുള്ളത്.
എല്ലാത്തിനും അവരുടേതായ പേര് ഇടുന്നതില്‍ മിടുക്കരായ മലയാളികളാണ് ഇതിന് ടോര്‍ച്ച് ബില്‍ഡിംഗ് എന്ന് പേരിട്ടിരിക്കുന്നത്.
ടോര്‍ച്ച് കുത്തനെ വെച്ചിരിക്കുന്ന രൂപമുള്ളതുകൊണ്ടാവും അങ്ങനെ ഒരു പേര് വരാന്‍ കാരണം. ഒട്ടക ബില്‍ഡിംഗ്, ട്രെയിന്‍ ബില്‍ഡിംഗ്, ഉജാല സൂഖ്, കൂട്ട ബില്‍ഡിംഗ്,
ഡാന്‍സ് കുബരി ഇതൊക്കെ മലയാളികളുടെ വകയായുള്ള ചില പേരുകളാണ്.
Posted by സാജിദ് ഈരാറ്റുപേട്ട at 5:36 PM 4 comments
Labels: ചിത്രം, ജിദ്ദ, സൗദി അറേബ്യ
Saturday, April 2, 2011
Subscribe to:
Posts (Atom)