Saturday, April 2, 2011

'വെള്ളി'ച്ചാട്ടം


ഈരാറ്റുപേട്ട-വാഗമണ്‍ റോഡിലെ ഒരു വെള്ളച്ചാട്ടം.


വാഗമണ്ണിലേക്കുള്ള യാത്രയില്‍ അകലെനിന്ന് വെള്ളച്ചാട്ടം കണ്ടപ്പോള്‍.


വെള്ളച്ചാട്ടത്തിന് അടുത്തെത്തിയപ്പോള്‍.

9 comments:

Unknown April 2, 2011 at 8:05 PM  

പാല്‍നുരപോലെ...
'വെള്ളി'ച്ചാട്ടം!!
സുന്ദര കാഴ്ച.

അലി April 2, 2011 at 8:44 PM  

ഒരിക്കൽ ഞാനും കണ്ടിരുന്നു...
നല്ലൊരു കാഴ്ച.

The Admirer April 3, 2011 at 8:21 AM  

നല്ല ചിത്രം

Naushu April 3, 2011 at 9:38 AM  

കൊള്ളാം ... നല്ല ചിത്രം ...

Manickethaar April 4, 2011 at 4:17 PM  

good

comiccola / കോമിക്കോള April 5, 2011 at 7:44 PM  

നല്ല രസമുണ്ട് പടം കാണാന്‍....

TPShukooR April 8, 2011 at 8:07 PM  

fantastic snaps!
നാം അധിവസിക്കുന്ന ഭൂമി എത്ര മനോഹരം അല്ലെ.

എഷ്വിൻ ഫ്രാൻസീസ് | ashwin francis April 11, 2011 at 4:23 AM  

hey where is this place...cool place.

സാജിദ് ഈരാറ്റുപേട്ട April 12, 2011 at 9:39 PM  

സന്ദര്‍ശനത്തിനും അഭിപ്രായങ്ങള്‍ക്കും നന്ദി
~ex-pravasini*
അലി
ആസ്വാദകൻ‍/ The Admirer
Naushu
Manickethaar
comiccola / കോമിക്കോള
Shukoor
Ashwin Francis

@Ashwin Francis -From Erattupetta-Vagamon road.

Post a Comment

Related Posts Plugin for WordPress, Blogger...

Followers

എന്നെക്കുറിച്ച്‌

My photo
Jeddah, Saudi Arabia
ഞാന്‍ സാജിദ്. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട സ്വദേശി. ഇപ്പോള്‍ സൗദി അറേബ്യയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന മലയാളം ന്യൂസ് ദിനപത്രത്തില്‍ പേജ് ഡിസൈനറായി ജോലി ചെയ്യുന്നു.

എന്റെ ഫ്‌ളിക്കര്‍ ചിത്രങ്ങള്‍

www.flickr.com
This is a Flickr badge showing public photos and videos from Sajith | ഈരാറ്റുപേട്ട. Make your own badge here.

ജാലകം

Malayalam Blog Directory

വന്നു കണ്ടവര്‍

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP