Friday, April 30, 2010
Monday, April 26, 2010
മഞ്ഞപ്പൂക്കള്‍
Saturday, April 24, 2010
Wednesday, April 21, 2010
ജിദ്ദ: ശില്‍പങ്ങളുടെ നഗരം
സൗദി അറേബ്യയിലെ പ്രധാനപ്പെട്ട തുറമുഖ നഗരങ്ങളിലൊന്നായ ജിദ്ദയെ വേണമെങ്കില്‍ ശില്‍പങ്ങളുടെ നഗരം എന്നു വിളിക്കാം. ആയിരക്കണക്കിന് ശില്‍പങ്ങളാണ് ജിദ്ദയിലെ തെരുവുകളില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നത്.
ഓരോ കവലകളിലും എന്തെങ്കിലുമൊരു ശില്‍പം കാണും. പോരാത്തതിന് പ്രധാന വീഥികളുടെയൊക്കെ ഓരങ്ങളിലും ധാരാളം ശില്‍പങ്ങള്‍ കാണാം.
ഓരോ സ്ഥലത്തും സ്ഥാപിച്ചിരിക്കുന്ന ശില്‍പങ്ങളുടെ പേരിലാണ് ചിലയിടങ്ങളില്‍ ആ സ്ഥലങ്ങള്‍ അറിയപ്പെടുന്നത്. സൈക്കിള്‍, ഗ്ലോബ്, കോമ്പസ്, പ്ലെയിന്‍... അങ്ങനെ നീളുന്നു ആ പട്ടിക.
നഗരഹൃദയമായ ബലദിനടുത്ത് ഏതാണ് ഒരു കിലോമീറ്റര്‍ ദൂരം റോഡരികില്‍ സ്ഥാപിച്ചിരിക്കുന്ന
ശില്‍പങ്ങളാണ് ഈ പോസ്റ്റില്‍.
Posted by സാജിദ് ഈരാറ്റുപേട്ട at 3:56 PM 9 comments
Labels: ചിത്രം, ജിദ്ദ, സൗദി അറേബ്യ
Monday, April 19, 2010
'മിനിമം' ലോഡ്
ഇത്രയൊക്കെയല്ലേ പറ്റൂ...

ആയുര്‍വേദ മരുന്നുണ്ടാക്കാനുള്ള ചെടികളാണെന്ന് തോന്നുന്നു. ഈരാറ്റുപേട്ടയില്‍നിന്ന്.
From flickr photos |
Posted by സാജിദ് ഈരാറ്റുപേട്ട at 4:04 PM 2 comments
ബലദ്, ജിദ്ദ
.jpg)
ജിദ്ദ ബലദിലെ തടാകം. മലയാളികള്‍ തലവെട്ട് പള്ളി എന്ന പേരില്‍ വിളിക്കുന്ന ജുഫാലി മസ്ജിദാണ് വലതുവശത്ത്. ഇവിടെ വെച്ചാണ് വധശിക്ഷ നടപ്പാക്കിക്കൊണ്ടിരുന്നത്. ഇപ്പോള്‍ പരസ്യമായി വധശിക്ഷ നടപ്പാക്കുന്നില്ല. ഇടതുവശത്തെ റോഡ് ഹായില്‍ സ്ട്രീറ്റ്.
ഇവിടെനിന്നുള്ള കാഴ്ച
Posted by സാജിദ് ഈരാറ്റുപേട്ട at 12:05 PM 0 comments
Labels: ചിത്രം, ജിദ്ദ, സൗദി അറേബ്യ
Subscribe to:
Posts (Atom)