Monday, April 26, 2010

മഞ്ഞപ്പൂക്കള്‍


പലപ്പോഴായി ക്ലിക്കിയ കുറച്ച് മഞ്ഞ നിറമുള്ള പൂക്കളുടെ ചിത്രം പോസ്റ്റുന്നു.
സൗദിയില്‍നിന്നും നാട്ടില്‍നിന്നും കിട്ടിയവയാണ്.
പലതിന്റേയും പേര് അറിയില്ല. അറിയുന്നവര്‍ പറഞ്ഞു തന്നാല്‍ ഉപകാരം.



1.



2.



3. കാട്ടുപൂവ്‌



4.



5. റോസാ പൂവ്‌



6. കൊങ്ങിണി



7. മത്തന്‍



8.



9.



10. പാവല്‍



11. സീനിയ


12. വാക



13.



14. വാക



15.



16.



17.



18.



19. ബന്ദി


20. മുക്കുറ്റി



21. കാട്ടുപൂവ്‌



22. കോളാമ്പി പൂവ്‌



23. സൂര്യകാന്തി


24. കറ്റാര്‍വാഴയുടെ പൂവ്‌



25.


5 comments:

നൗഷാദ് അകമ്പാടം April 26, 2010 at 9:08 PM  

കാഴ്ച്ചയുടെ ഒരു അപൂര്‍‌വ്വ മഞ്ഞഞ്ഞ സുഖം !
നല്ല ശേഖരം തന്നെ സാജിത്..
അഭിനന്ദനങ്ങള്‍!

poor-me/പാവം-ഞാന്‍ April 26, 2010 at 9:16 PM  

പൂവേതായാലും നിറം മഞയായാല്‍ മതി!!!
(സമ്മതിച്ചിരിക്കുന്നു!!!)

അലി April 27, 2010 at 12:21 AM  

മഞ്ഞപ്പൂക്കൾ കണ്ട് കണ്ണ് മഞ്ഞളിച്ചു.

കൂതറHashimܓ April 27, 2010 at 10:46 AM  

കുറച്ചൂടെ പൂവ് ഇടാര്‍ന്നു

Thanal December 5, 2010 at 7:40 PM  

അപാരം ഈ ബ്ലോഗ്‌ ...................

Post a Comment

Related Posts Plugin for WordPress, Blogger...

Followers

എന്നെക്കുറിച്ച്‌

My photo
Jeddah, Saudi Arabia
ഞാന്‍ സാജിദ്. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട സ്വദേശി. ഇപ്പോള്‍ സൗദി അറേബ്യയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന മലയാളം ന്യൂസ് ദിനപത്രത്തില്‍ പേജ് ഡിസൈനറായി ജോലി ചെയ്യുന്നു.

എന്റെ ഫ്‌ളിക്കര്‍ ചിത്രങ്ങള്‍

www.flickr.com
This is a Flickr badge showing public photos and videos from Sajith | ഈരാറ്റുപേട്ട. Make your own badge here.

ജാലകം

Malayalam Blog Directory

വന്നു കണ്ടവര്‍

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP