Wednesday, April 21, 2010

ജിദ്ദ: ശില്‍പങ്ങളുടെ നഗരം




സൗദി അറേബ്യയിലെ പ്രധാനപ്പെട്ട തുറമുഖ നഗരങ്ങളിലൊന്നായ ജിദ്ദയെ വേണമെങ്കില്‍ ശില്‍പങ്ങളുടെ നഗരം എന്നു വിളിക്കാം. ആയിരക്കണക്കിന് ശില്‍പങ്ങളാണ് ജിദ്ദയിലെ തെരുവുകളില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നത്.


ഓരോ കവലകളിലും എന്തെങ്കിലുമൊരു ശില്‍പം കാണും. പോരാത്തതിന് പ്രധാന വീഥികളുടെയൊക്കെ ഓരങ്ങളിലും ധാരാളം ശില്‍പങ്ങള്‍ കാണാം.



ഓരോ സ്ഥലത്തും സ്ഥാപിച്ചിരിക്കുന്ന ശില്‍പങ്ങളുടെ പേരിലാണ് ചിലയിടങ്ങളില്‍ ആ സ്ഥലങ്ങള്‍ അറിയപ്പെടുന്നത്. സൈക്കിള്‍, ഗ്ലോബ്, കോമ്പസ്, പ്ലെയിന്‍... അങ്ങനെ നീളുന്നു ആ പട്ടിക.





ഇത് പഴയൊരു ട്രാഫിക് ഐലന്റ്‌


നഗരഹൃദയമായ ബലദിനടുത്ത് ഏതാണ് ഒരു കിലോമീറ്റര്‍ ദൂരം റോഡരികില്‍ സ്ഥാപിച്ചിരിക്കുന്ന
ശില്‍പങ്ങളാണ് ഈ പോസ്റ്റില്‍.












9 comments:

ഗോള്‍ഡന്‍ ഐ April 21, 2010 at 6:49 PM  

ഒരു പുതു ഫോട്ടോഗ്രാഫറുടെ ഉദയം... കൊള്ളാം നല്ല ചിത്രങ്ങള്‍... ജിദ്ദയെക്കുറിച്ചുള്ള ഒരു ചെറിയ ചിത്രം ഇവിടെ നിന്നു കിട്ടും... മുന്നേറുക...
ഫിര്‍ദൗസ് ഷെയ്ഖ്‌

അലി April 21, 2010 at 7:13 PM  

തുടരുക...
ആശംസകൾ!

Anoop April 21, 2010 at 7:58 PM  

നന്നായിരിക്കുന്നു സാജിദ് .. കൂടുതല്‍ ചിത്രങ്ങള്‍ ഇനിയും പോസ്റ്റ്‌ ചെയുക.

നൗഷാദ് അകമ്പാടം April 21, 2010 at 9:44 PM  

ജിദ്ദയുടെ അതിമനോഹര ചിത്രങ്ങള്‍ !
പോസ്റ്റി പൊസ്റ്റി ബ്ലോഗിങ്ങില്‍ സജീവമാകൂ സാജിത് !

OAB/ഒഎബി April 23, 2010 at 10:35 AM  

ഇനിയുമുണ്ടല്ലൊ ശില്പങ്ങള്‍ കുറേയേറെ..
മലയാളികള്‍ പറയുന്ന പേരും അതിന്റെ ശരിയായ പേരുകളും ഒരിക്കല്‍ മലയാള ന്യൂസില്‍ കാണിച്ചിരുന്നു.

സാജിദ് ഈരാറ്റുപേട്ട April 23, 2010 at 4:22 PM  

ആശംസകള്‍ക്കും കമന്റുകള്‍ക്കും നന്ദി...
ഗോള്‍ഡന്‍ ഐ
അലി
കൊറ്റായി
അനൂപ്
നൗഷാദ്
ഒ.എ.ബി...

@ ഒ.എ.ബി..... ഇനിയും ശില്‍പങ്ങള്‍ ധാരാളമുണ്ട്. ബലദില്‍നിന്ന് മദീന റോഡിലേക്കുള്ള ഭാഗത്തെ ഒരു കിലോമീറ്റര്‍ ദൂരത്തെ ശില്‍പങ്ങള്‍ മാത്രമാണ് പകര്‍ത്തിയത്. ആ ഭാഗത്തേയും ചിലത് വിട്ടുപോയിട്ടുണ്ട്.

kambarRm April 24, 2010 at 6:34 PM  

ഉം..പോരട്ടെ..
നേരിട്ട് കാണുന്നതിനേക്കാൾ ഭംഗിയുണ്ട് ചിത്രത്തിൽ
ഇനിയും ഒത്തിരി ചിത്രങ്ങൾ പോരട്ടേ..
അഭി നന്ദനങ്ങൾ

Rainbow April 25, 2010 at 4:29 AM  

nannaayittundu :)

മുജീബ്‌ റഹ്മാന്‍ ചെമ്മന്കടവ് February 20, 2011 at 7:53 PM  

ഇതെല്ലാം പല പ്രാവശ്യം നേരില്‍ കണ്ടതാണ് എങ്കിലും
ഫോട്ടോയില്‍ കാണുമ്പോള്‍ എന്തൊരു ഭംഗി ,,
ഇതാണ് ഫോട്ടോ ഗ്രാഫിയുടെ മഹത്വം ,നാം കാണുന്ന

കണ്ണിലൂടെ അല്ല ,, സജിത്ത് താന്കള്‍ കാണുന്നത് ,

അഭിനന്ദനങ്ങള്‍ .

Post a Comment

Related Posts Plugin for WordPress, Blogger...

Followers

എന്നെക്കുറിച്ച്‌

My photo
Jeddah, Saudi Arabia
ഞാന്‍ സാജിദ്. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട സ്വദേശി. ഇപ്പോള്‍ സൗദി അറേബ്യയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന മലയാളം ന്യൂസ് ദിനപത്രത്തില്‍ പേജ് ഡിസൈനറായി ജോലി ചെയ്യുന്നു.

എന്റെ ഫ്‌ളിക്കര്‍ ചിത്രങ്ങള്‍

www.flickr.com
This is a Flickr badge showing public photos and videos from Sajith | ഈരാറ്റുപേട്ട. Make your own badge here.

ജാലകം

Malayalam Blog Directory

വന്നു കണ്ടവര്‍

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP