Tuesday, May 25, 2010
Thursday, May 20, 2010
ഉള്ളിത്തൊലി
Posted by സാജിദ് ഈരാറ്റുപേട്ട at 3:55 PM 14 comments
Labels: ചിത്രം, ജിദ്ദ, പ്രകൃതി, സൗദി അറേബ്യ
Thursday, May 13, 2010
വെള്ളപ്പൂവുകള്‍
പൂ ചിത്രങ്ങളുടെ രണ്ടാം ഭാഗം. ഇത്തവണ വെള്ളപ്പൂക്കള്‍.
പലതിന്റേയും പേര് അറിയില്ല. പേര് പറഞ്ഞു തരുന്നവര്‍ക്ക് നന്ദി...
1. കാട്ടുചെമ്പകം
2. മുല്ലപ്പൂവ്
3. കല്യാണ സൗഗന്ധികം
4. കാട്ടു പൂവ് (പേരറിയില്ല)
5. തുമ്പ
6. പേരപ്പൂവ്
7. ഒരുതരം പുല്ലിന്റെ പൂവ്
8. റോസാ പൂവ്
9. വിണ്ടപ്പൂവ്
10. ഒരുതരം വാകയുടെ പൂവ്
.jpg)
11. ലില്ലി
.jpg)
12. പേരറിയില്ല.
സൗദി അറേബ്യയില്‍ ധാരാളമായി കാണാറുണ്ട്. ചുറ്റുമതിലുകള്‍ക്ക് മുകളിലൂടെ വളര്‍ത്തുന്നു.
13. ഒരുതരം വാകയുടെ പൂവ്.
14.
.jpg)
15. തെച്ചി
.jpg)
16.
.jpg)
17. അരളി
18. ആര്യവേപ്പ്
19. നന്ത്യാര്‍വട്ടം
20. കൊങ്ങിണി
21. മുല്ല
.jpg)
22.
.jpg)
23. കടലാസ് റോസ്
.jpg)
24. തുളസിയുടെ വര്‍ഗത്തില്‍ പെട്ട ഒരു ചെടി.
25. കാട്ടു പൂവ് (പേരറിയില്ല)
26. കാട്ടു പൂവ് (പേരറിയില്ല)
27. കോളാമ്പിപ്പൂവ്
28. കാട്ടു പൂവ് (പേരറിയില്ല)
29. അരിപ്പൂവ്
30. കാട്ടു പൂവ് (പേരറിയില്ല)
31. തൊട്ടാവാടി
32.
33. മൈലാഞ്ചി
Posted by സാജിദ് ഈരാറ്റുപേട്ട at 6:30 PM 6 comments
Wednesday, May 5, 2010
Subscribe to:
Posts (Atom)