വെള്ളപ്പൂവുകള്‍
പൂ ചിത്രങ്ങളുടെ രണ്ടാം ഭാഗം. ഇത്തവണ വെള്ളപ്പൂക്കള്‍.
പലതിന്റേയും പേര് അറിയില്ല. പേര് പറഞ്ഞു തരുന്നവര്‍ക്ക് നന്ദി...
1. കാട്ടുചെമ്പകം
2. മുല്ലപ്പൂവ്
3. കല്യാണ സൗഗന്ധികം
4. കാട്ടു പൂവ് (പേരറിയില്ല)
5. തുമ്പ
6. പേരപ്പൂവ്
7. ഒരുതരം പുല്ലിന്റെ പൂവ്
8. റോസാ പൂവ്
9. വിണ്ടപ്പൂവ്
10. ഒരുതരം വാകയുടെ പൂവ്
.jpg)
11. ലില്ലി
.jpg)
12. പേരറിയില്ല.
സൗദി അറേബ്യയില്‍ ധാരാളമായി കാണാറുണ്ട്. ചുറ്റുമതിലുകള്‍ക്ക് മുകളിലൂടെ വളര്‍ത്തുന്നു.
13. ഒരുതരം വാകയുടെ പൂവ്.
14.
.jpg)
15. തെച്ചി
.jpg)
16.
.jpg)
17. അരളി
18. ആര്യവേപ്പ്
19. നന്ത്യാര്‍വട്ടം
20. കൊങ്ങിണി
21. മുല്ല
.jpg)
22.
.jpg)
23. കടലാസ് റോസ്
.jpg)
24. തുളസിയുടെ വര്‍ഗത്തില്‍ പെട്ട ഒരു ചെടി.
25. കാട്ടു പൂവ് (പേരറിയില്ല)
26. കാട്ടു പൂവ് (പേരറിയില്ല)
27. കോളാമ്പിപ്പൂവ്
28. കാട്ടു പൂവ് (പേരറിയില്ല)
29. അരിപ്പൂവ്
30. കാട്ടു പൂവ് (പേരറിയില്ല)
31. തൊട്ടാവാടി
32.
33. മൈലാഞ്ചി
6 comments:
എന്തുമാത്രം വെള്ളപൂക്കളാ ഇതെല്ലാം വീട്ടിൽ വളർത്തുന്നതാണോ?
വീട്ടുമുറ്റത്തുനിന്ന് കിട്ടിയത് പേരപ്പൂ മാത്രമാ.
ലോകത്ത് ഇത്രയധികം വെള്ളപൂക്കള്‍ ഉണ്ടായിരുന്നല്ലേ....?
ആല്‍ബം നന്നായിട്ടുണ്ട്......
ഇനി ഇതുപോലെ ചെമ്പരത്തിപ്പൂക്കളും ഒന്ന് ശേഖരിച്ചു നോക്കൂ.......
9. വീണ്ടപ്പൂവ് 29.അരിപ്പൂവ് നല്ല ഉദ്യമം.അഭിനന്ദനങ്ങള്‍ ...
നല്ല പൂക്കൾ...
29ാമത്തേത് കമ്മ്യൂണിസ്റ്റ് പച്ചയുടേതും 30ാമത്തേത് പെരിങ്ങലം പൂവുമാണ്.
Post a Comment