Thursday, May 20, 2010

ഉള്ളിത്തൊലി

ഉള്ളിത്തൊലി

വലിയ സംഭവമൊന്നുമല്ല. അച്ചാര്‍ ഉണ്ടാക്കാന്‍ വെളുത്തുള്ളി തൊലിച്ചതിന്റെ ബാക്കിയാ...

14 comments:

നൗഷാദ് അകമ്പാടം May 20, 2010 at 4:12 PM  

മതിയല്ലോ..
കലാകരന്റെ കണ്ണിനു ഏതിലും സൗന്ദര്യം
കണാന്‍ കഴിയുമെന്നതിന്റെ
തെളിവാണല്ലോ ഇതും!
നന്നായി സാജിത്..ആരാലും ശ്രധിക്കപ്പെടാതെ പോവുന്ന
പാവം ഉള്ളിത്തൊലിക്കുമില്ലേ മോഹങ്ങള്‍ !!

Anonymous May 20, 2010 at 4:35 PM  

kollam ugran

kambarRm May 20, 2010 at 4:43 PM  

വെറുത്തുള്ളിയാണോ വെളുത്തുള്ളിയാണോ തൊലിച്ചത്.., അക്ഷരത്തെറ്റ് ശ്രദ്ധിക്കുക.., ഫോട്ടോ നന്നായിട്ടുണ്ട്..

Noushad Vadakkel May 20, 2010 at 4:52 PM  

ഉള്ളി തൊലിയെ പോലും വെറുതെ വിടാത്തവരുണ്ടോ :)

നനവ് May 20, 2010 at 5:27 PM  

കൊള്ളാം..ഉള്ളിത്തൊലിയിലും ഒരു കലയുണ്ടല്ലേ...സമയം കുറച്ച് വേണ്ടിവന്നിട്ടുണ്ടാവുമല്ലേ ഈ പടം കിട്ടാൻ!!!...

നിയാസ്.പി.മുരളി May 20, 2010 at 5:34 PM  

ഇതാണൊ ഈ വെളുത്തുള്ളിത്തൊലി?

കൂതറHashimܓ May 20, 2010 at 5:36 PM  

ഫോട്ടോ ബ്ലോഗ് ആവുമ്പോ എന്തും ഇടലോ...
ക്യാമറ ഉള്ളവര്‍ക്കൊക്കെ എന്തും ആവാലോ

അലി May 20, 2010 at 9:16 PM  

വെളുത്തുള്ളി അച്ചാർ ഉണ്ടാക്കിയോ?

Anonymous May 20, 2010 at 10:49 PM  

ഞാൻ ഇവിടെ വന്നത് ആകാംഷയോടെ ആയിരുന്നു .. പക്ഷെ ഇവിടെ എത്തിയപ്പോൾ മനസിലായി ആളൊരു അടുക്കള സഹായി ആണെന്ന് വെളുത്തുള്ളിയുടെ തൊലിക്ക് വെളുത്ത നിറം ആയിരുന്നോ ... ഏതായാലും കലക്കി അച്ചാർ എങ്ങിനെയുണ്ട് ...

krishnakumar513 May 21, 2010 at 12:21 PM  

വെളുത്തുള്ളി ,വെള്ളി പോലെ...

Anil cheleri kumaran May 21, 2010 at 5:37 PM  

ഒരു വറൈറ്റി ഉണ്ട്.

Naushu May 22, 2010 at 10:10 AM  

നല്ല ഭംഗിയുണ്ട് ...

സാജിദ് ഈരാറ്റുപേട്ട May 25, 2010 at 6:20 PM  

@ നൗഷാദ് അകമ്പാടം - അങ്ങനെയൊന്നും പറഞ്ഞ് പൊക്കിക്കളയല്ലേ....

@ കമ്പർ - വെളുത്തുള്ളിയാണ്.... തെറ്റ് ചൂണ്ടിക്കാട്ടിയതിന് നന്ദി....

@ Noushad Vadakkel --:)
@ നനവ് -- തൊലി കിടക്കുന്നത് കണ്ടപ്പോ ക്യാമറ കൊണ്ടുവന്ന് എടുത്തു. അത്ര തന്നെ.

@ നിയാസ്.പി.മുരളി - തന്നെ തന്നെ... ഇതു തന്നെ വെളുത്തുള്ളിത്തൊലി... എന്തേയ്...

@ കൂതറHashimܓ - ചോദിക്കാനും പറയാനും ആരുമില്ലേല്‍ ചില പിള്ളാര് അങ്ങനെയാ...

@ അലി - അച്ചാര്‍ ഉണ്ടാക്കി... പക്ഷേ എനിക്ക് വെളുത്തുള്ളി അച്ചാര്‍ അത്രക്കങ്ങ് പിടിക്കൂലാ... മാങ്ങായാ ഫേവറേറ്റ്....

@ ഉമ്മുഅമ്മാർ - വല്ലപ്പോഴുമൊക്കെ അടുക്കളേലും കയറും... വെളുത്തുള്ളി വെളുത്തല്ലാതെ പിന്നെ കറുത്തിരിക്കുമോ... ഹി ഹി.. അച്ചാര്‍ കൊള്ളായിരുന്നു....

നന്ദി.... krishnakumar513
കുമാരന്‍ | kumaran
Naushu

കമന്റിയവര്‍ക്കും ഇനി കമന്റാന്‍ വരുന്നവര്‍ക്കും കമന്റാതെ നോക്കിപ്പോയവര്‍ക്കും റൊമ്പ താങ്ക്‌സ്...

Arjun Bhaskaran January 18, 2011 at 8:10 PM  

സവാള തൊലി കൂടി നോക്കിക്കോ..അയ്യോ നടക്കുമെന്ന് തോന്നില്ല..ആരും ഇപ്പൊ ഉള്ളി തൊലി പൊളിക്കുന്നില്ല എന്നാ കേട്ടത്..വിലകൂടിയപ്പോ..ഉള്ളി തൊലിക്കും ഡിമാണ്ട് ആണത്രേ..പച്ച മീനും, ഉണക്ക മീനും പോലെ..പിന്നെ ഇത്രേം നല്ല ഒരു കലാകാരന്‍ എന്‍റെ പോസ്റ്റില്‍ വന്നു നോകുകയും..അഭിപ്രായം രേഖപെടുതുകയും ചെയ്തതില്‍ സന്തോഷം രേഖപെടുത്തുന്നു..

Post a Comment

Related Posts Plugin for WordPress, Blogger...

Followers

എന്നെക്കുറിച്ച്‌

My photo
Jeddah, Saudi Arabia
ഞാന്‍ സാജിദ്. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട സ്വദേശി. ഇപ്പോള്‍ സൗദി അറേബ്യയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന മലയാളം ന്യൂസ് ദിനപത്രത്തില്‍ പേജ് ഡിസൈനറായി ജോലി ചെയ്യുന്നു.

എന്റെ ഫ്‌ളിക്കര്‍ ചിത്രങ്ങള്‍

www.flickr.com
This is a Flickr badge showing public photos and videos from Sajith | ഈരാറ്റുപേട്ട. Make your own badge here.

ജാലകം

Malayalam Blog Directory

വന്നു കണ്ടവര്‍

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP